04:25pm 21 October 2026
NEWS
മൂന്നാറിൽ യുവാക്കളുടെ സാഹസിക യാത്ര
01/07/2025  06:46 PM IST
സണ്ണി ലുക്കോസ്
മൂന്നാറിൽ യുവാക്കളുടെ സാഹസിക യാത്ര

മൂന്നാർ : ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയും സൈഡിൽ തൂങ്ങിക്കിടന്നും  അപകടകരമായ യാത്ര നടത്തിയത് തമിഴ്നാട് സ്വദേശികൾ ആണെന്നാണ് സൂചന.വണ്ടി ഉടൻ കസ്റ്റഡിയിൽ എടുക്കും. തമിഴ്നാട്ടിലെ എൻജിനീയറിംഗ് കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് സൂചന. മോട്ടോർ വാഹന വകുപ്പ് ബസ്സിൻ്റെ നമ്പർ കണ്ടെത്തിയിട്ടുണ്ട്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img